സി.ആര്‍.പി.എഫ്‌ അവസരം

images (1)സെന്‍ട്രല്‍ റിസര്‍വ്‌ പൊലീസ്‌ ഫോഴ്‌സ്‌ (സി.ആര്‍.പി.എഫ്‌) ഹെഡ്‌ കോണ്‍സ്റ്റബ്‌ള്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. crpfindia.com ലൂടെ മെയ്‌ അഞ്ചിനകം ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. ഉദ്യോഗാര്‍ഥികള്‍ക്കുള്ള എഴുത്തു പരീക്ഷ ജൂണ്‍ 26 ന്‌ രാജ്യവ്യാപകമായി നടക്കും. വിശദ വിവരങ്ങള്‍ crpf.nic.in ല്‍ ലഭിക്കും