ജിയോ വോയ്‌സ് കോള്‍ വെട്ടിക്കുറച്ചു;അഞ്ച് മണിക്കൂര്‍ കഴിഞ്ഞാല്‍ കണക്ഷന്‍ കട്ട്…

ഓരോ ദിവസവും മത്സരം മുറുകിക്കൊണ്ടിരിക്കുന്ന ടെലികോം രംഗത്ത് റിലയന്‍സ് ജിയോ വോയ്‌സ് കോളുകള്‍ വെട്ടിക്കുറയ്ക്കുന്നതായുള്ള റിപ്പോര്‍ട്ടിന് സ്ഥിരീകരണം. റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് സൗജന്യ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ വിളിക്കാന്‍ അനുവദിക്കുമെന്നിരുന്നാലും രണ്ട് പോര്‍ക്കിടയിലെ ഈ കോളിന്റെ ദൈര്‍ഘ്യത്തിന് പരിധി നിശ്ചയിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. കോള്‍ സമയപരിധിയെ കുറിച്ചറിയാം…ക്ലിക്ക് ചെയ്യു..