ജിദ്ദയിൽ വേങ്ങര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

വേങ്ങര കണ്ണമംഗലം സ്വദേശി പി എ ബഷീർ (45) ഇന്ന് പുലർച്ചെ ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജിദ്ദ ഹയ്യ സലാമിൽ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. മയ്യിത്ത് ജിദ്ദ കിംങ്ങ് ഫഹദ് ആശുപത്രിയിലാണ് ഉളളത്.നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോകും.