ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ സഹായഹസ്‌തവുമായി ജിദ്ദയില്‍ മലബാര്‍ ബീറ്റ്‌സിന്റെ സംഗീത വിരുന്ന്‌

maxresdefaultജിദ്ദ: ജീവത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ സഹായ ഹസ്‌തവുമായി മലബാര്‍ ബീറ്റ്‌സ്‌ ‘സീസണ്‍ 2’ അരങ്ങേറി. ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ഫണ്ട്‌ സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ജിദ്ദയില്‍ സംഗീത വിരുന്നൊരുക്കിയത്‌. കേരളത്തില്‍ നിന്നെത്തിയ പ്രമുഖ ഗായകന്‍ സലീം കോടത്തൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കലാവിരുന്നൊരുക്കിയത്‌.

ഉണ്ണീ പുലാക്കല്‍, റഷീദ്‌ കൂരിയാട്‌,ഫൈല്‍ കുണ്ടോട്ടി, സലാം റയാല്‍ എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.