Section

malabari-logo-mobile

ജാവലിന്‍ ത്രോയില്‍ ലോക റെക്കോഡ്‌ കുറിച്ച്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യ സ്വര്‍ണം

HIGHLIGHTS : പോളണ്ട്‌: ജാവലിന്‍ ത്രോയില്‍ ലോക റെക്കോഡ്‌ കുറിച്ച്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യ സ്വര്‍ണം. 20 വയസ്സില്‍ താഴെയുള്ളവരുടെ ലോക അത്‌ലറ്റിക്ക് ച...

Neeraj-Chopraപോളണ്ട്‌: ജാവലിന്‍ ത്രോയില്‍ ലോക റെക്കോഡ്‌ കുറിച്ച്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യ സ്വര്‍ണം.  20 വയസ്സില്‍ താഴെയുള്ളവരുടെ ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലാണ് നീരജ് ലോകറെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്. 86.48 മീറ്റര്‍ ദൂരം താണ്ടിയാണ് ജാവലിന്‍ ത്രോയില്‍ പുതിയ ലോക റെക്കോഡ് നീരജ് സ്ഥാപിച്ചത്.

ലത്വാനയുടെ സിഗിസ്മുണ്ട്‌സ് സിര്‍മെസ് സ്ഥാപിച്ച 84.69 മീറ്റര്‍ എന്ന റെക്കോര്‍ഡാണ് നീരജ് തിരുത്തിക്കുറിച്ചത്. അത്‌ലറ്റിക്‌സില്‍ ലോകറെക്കോഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് നീരജ്. ഇതിലൂടെ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക് സ്വര്‍ണവും ഹരിയാനക്കാരനായ നീരജ് സ്വന്തമാക്കി.

sameeksha-malabarinews

മത്സരത്തില്‍ തന്റെ രണ്ടാം ശ്രമത്തിലാണ് നീരജ് ലോകറെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!