Section

malabari-logo-mobile

നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയവര്‍ നിരീക്ഷണ പട്ടികയില്‍

HIGHLIGHTS : മുംബൈ: രാജ്യത്ത് നോട്ട് നിരോധനമെന്ന സാമ്പത്തികപരഷ്‌ക്കരണം നടപ്പിലാക്കിയതിന് ശേഷം കാറുകള്‍ വാങ്ങിയവരെ

മുംബൈ:  രാജ്യത്ത് നോട്ട് നിരോധനമെന്ന സാമ്പത്തികപരഷ്‌ക്കരണം നടപ്പിലാക്കിയതിന് ശേഷം കാറുകള്‍ വാങ്ങിയവരെ കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുമെന്ന് സുചന. ഇതിനായി നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ ആവിശ്യപ്പെട്ട് ആദായനികുതി വകുപ്പ് കാര്‍ ഡീലര്‍മാര്‍ക്ക് നോട്ടീസ് അയച്ചു. ഈ ദിവസത്തിന് ശേഷം കാര്‍ വില്‍പ്പന കൂടിയെന്ന് കാണിച്ച് വന്‍തുക ബാങ്ക് നിക്ഷേപം നടത്തിയ ഡീലര്‍മാര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വിലകുടിയ ആഡംബര കാറുകള്‍ വാങ്ങിയവരുടെ മാത്രമല്ല സാധാരണ കാറുകള്‍ വാങ്ങിയവരുടെയും വിവരങ്ങള്‍ വകുപ്പ് ആവിശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 15 നകം വാഹന ഉടമകള്‍ക്ക് ഇത് സംബന്ധിച്ച നോട്ടീസ് ലഭിക്കുമെന്നാണ് റിപ്പോര്‍ചട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!