ഇളയരാജ ആശുപത്രിയില്‍

23TH_ILAYARAJA_1695832fചെന്നെ : പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയെ നെഞ്ചുവേദനയെ തൂടര്‍ന്ന് ചെന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ വടപളനിയിലെ പ്രസാദ് റിക്കാര്‍ഡിങ്ങ് സ്റ്റുഡിയോവിവില്‍ ഒരു പാട്ടിന്റെ റിക്കോര്‍ഡിങ്ങ്
നടന്നുകൊണ്ടിരെക്കെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയച്ചു.