അനാശാസ്യം യുവതിയടക്കമുള്ള മലപ്പുറം സ്വദേശികള്‍ കൊച്ചിയല്‍ പിടിയില്‍

കൊച്ചി:വൈറ്റലയില്‍ ഫഌറ്റ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയതിന് നിലമ്പൂര്‍ സ്വദേശിനിയായ യുവതിയടക്കം അഞ്ചു പേര്‍ പിടിയില്‍.

ജനതാറോഡി്‌ലുള്ള ഈ ഫഌറ്റ് കുറച്ച് കാലമായി ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
മലപ്പുറം ആഷിക്(24), നെടുംങ്കണ്ടം അബ്ദല്‍ റഹിമാന്‍(24), ആലപ്പുഴ സ്വദേശി സുഹൈബ്(20), കണ്ണുര്‍ എടതെട്ടി കുന്നുമ്മല്‍ രഞ്ജു(30). എന്നിവരാണ് പിടിയിലായത്.