പരപ്പനങ്ങാടിയില്‍ നൂറുമേനി വിജയം നേടി കോവിലകം, തഅലീംമുല്‍ സ്‌കൂളുകള്‍

pes kovilakam
പരപ്പനങ്ങാടി: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പുറത്തുവന്നപ്പോള്‍ നൂറമേനി വിജയം കൊയത് പരപ്പനങ്ങാടിയിലെ രണ്ട് വിദ്യാലയങ്ങള്‍thaleemul parappanangadi

പി ഇഎസ് കോവിലകം ഇംഗ്ലീഷ് മീഡിയം സ്‌കൂളും തഅലീമുല്‍ ഇസ്ലാം ഓര്‍ഫനേജ് ഹൈസ്‌കൂളിലേയും വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ വിദ്യാലയ്യിന്റെ യശസ്സുയര്‍ത്തിപ്പിടിച്ചത്.