ഹിരോഷിമാദിനം ആചരിച്ചു

IMG-20150806-WA0003തിരൂര്‍: തിരൂര്‍ ബസ്‌റ്റാന്റ്‌ പരിസരത്ത്‌ ജനമൈത്രി പോലീസും വൈഎംസിഎയും സംയുക്തമായി ഹിരോഷിമാദിനം ആചരിച്ചു. പരിപാടി എസ്‌ ഐ സുമേഷ്‌ സുധാകര്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.ധനം അധ്യക്ഷനായി. എസ്‌ഐ അയ്യപ്പന്‍, ഹമീദ്‌ കൈനിക്കര എന്നിവര്‍ സംസാരിച്ചു. എന്‍ പി ജോണ്‍, ബേബി തോമസ്‌, ഷാജി എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.