5 കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക്‌ ശിവസേനയുടെ വക രണ്ട്‌ ലക്ഷം രൂപ

Story dated:Sunday August 30th, 2015,09 57:am


sivasenaആഗ്ര: അഞ്ചോ അതിലധികമോ കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക്‌ രണ്ട്‌ ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന്‌ ശിവസേന. ജനസംഖ്യയില്‍ ഹിന്ദുക്കള്‍ കുറയുന്നത്‌ പരിഹരിക്കാന്‍ വേണ്ടുയുള്ള പുതിയ പദ്ധതിയാണിതത്രെ. ഉത്തര്‍ പ്രദേശിലെ ശിവസേന നേതാവായ വീനു ലാവണ്യയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.
രാജ്യത്ത്‌ ഏക സിവില്‍കോഡ്‌ നടപ്പിലാക്കണെന്നും വീനു ലാവണ്യ ആവിശ്യപ്പെട്ടു.