ഹയര്‍സെക്കന്‍ഡറി ഫലം ഇന്നറിയാം

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഫലം താഴെ കൊടുത്തിരിക്കുന്ന സൈറ്റുകളില്‍ നിന്ന് അറിയാം

www.kerala.gov.in www.dhsekerala.gov.in, www.keralaresults.nic.in ,www.results.itschool.gov.in,  www.cdit.org www.examresults.kerala.gov.in,www.prd.kerala.gov.in, www.educationkerala.gov.in www.vhse.kerala.gov.in