HIGHLIGHTS : കൊണ്ടോട്ടി: ശക്തമായ മഴയും കാറ്റും മൂലം കിണര്‍ താഴ്ന്നു. കൊണ്ടോട്ടി താലൂക്കിലെ വാഴയൂര്‍ വില്ലേജില്‍ പൊന്നേംപാടം താന്നിക്കല്‍ വീട്ടില്‍ അനില്‍ കുമാറി...
കൊണ്ടോട്ടി: ശക്തമായ മഴയും കാറ്റും മൂലം കിണര്‍ താഴ്ന്നു. കൊണ്ടോട്ടി താലൂക്കിലെ വാഴയൂര്‍ വില്ലേജില്‍ പൊന്നേംപാടം താന്നിക്കല്‍ വീട്ടില്‍ അനില്‍ കുമാറിന്റെ വീട്ടിലെ കിണറാണ് പൂര്‍ണമായും താഴ്ന്നുപോയത്. വീടിന് വിള്ളല്‍ വരുകയും ചെയ്തിട്ടുണ്ട്.
സംഭവ സ്ഥലം കൊണ്ടോട്ടി തഹസില്‍ദാര്‍ ദേവകി കെ സന്ദര്‍ശിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക