കനത്ത മഴ: മതിലു വീണു വീട് തകർന്നു

പരപ്പനങ്ങാടി: കനത്ത മഴയോടപ്പം അടിച്ചു വീശിയ കാറ്റിൽ മതിലു വീണ് അയൽപക്കത്തെ വീട് തകർന്നു’.   ഉള്ളണ ത്തെ നല്ലേടത്തെ ഇബ്റാഹീം കുട്ടി യുടെ വീടാണ്  തകർന്നത്. തൊട്ടടുത്തുള്ള  പി പി അശറഫിന്റെ മതിലാണ് കാറ്റിൽ കടപുഴകി വീടിന് മുകളിൽ പതിച്ചത് റവന്യു അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി ‘

Related Articles