ഗുഹന്‍ അനുസമരണ ചടങ്ങ് സംഘടിപ്പിക്കന്നു.

guhanവള്ളിക്കുന്ന് :ണ്‍പതുകളിലെ കോഴിക്കോടന്‍ സാംസ്‌കാരിക സൗഹൃദകൂട്ടായ്മയിലെ നിറസാനിദ്ധ്യമായിരുന്ന പ്രശ്‌സത കവിയും ചിത്രകാരനുമായ ഗുഹന്റെ ഓര്‍മകള്‍ക്ക് ഇരുപതാണ്ട് തികയുന്നു.. ഗൂഹനെ സ്മരിക്കാന്‍ വളളിക്കുന്ന് അരിയല്ലുരില്‍ സംസ്‌കൃതി വള്ളിക്കുന്ന് നടത്തുന്ന അനുസ്മരണചടങ്ങ് ചിത്രകാരന്‍ പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ കവി സിപി വല്‍സന്‍, മധുമാസ്റ്റര്‍, നിയതി ശ്രീകുമാര്‍, ബാലന്‍ വെളളിമാട്, ഇപി ഷൗക്കത്തലി, പ്രദീപ് ഹുഡിനോ എന്നിവര്‍ സംസാരിക്കും.