ഗാന്ധിജയന്തി ദിനത്തില്‍ കൂ’ട്ടയോട്ടം നടത്തും.

runnഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ രണ്ടിന് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സദ്ധ സംഘടനകള്‍, സ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ട്രോമോ കെയര്‍, ഗന്ധി ദര്‍ശന്‍, പൊലീസ് ട്രെയിനിങ് കേഡറ്റുകള്‍, എന്‍.എസ്.എസ്, ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ എിവരുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ആശയ പ്രചരണത്തിനായി കൂട്ടയോട്ടം സംഘടിപ്പിക്കും. രാവിലെ 8.30ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ നി് ആരംഭിച്ച് നഗരം ചുറ്റി കുുമ്മല്‍ കോ’ക്കു് റോഡിലുള്ള ഡി.ടി.പി.സി ഹാളില്‍ ഒമ്പതിന് അവസാനിക്കും. എം.എസ്.പി. ഡെപ്യൂ’ി കമാന്‍ഡന്റും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായ കുരികേഷ് മാത്യു കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഡി.ടി.പി.സി ഹാളില്‍ നടക്കു യോഗം പി. ഉബൈദുള്ള എം.എല്‍. എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സ, എഴുത്തുകാരന്‍ മണമ്പൂര്‍ രാജന്‍ ബാബു തുടങ്ങിവയര്‍ പങ്കെടുക്കും.