ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ പ്രചരണാര്‍ത്ഥം റോഡ് ഷോ നടത്തി.

IMG-20131223-WA0002 (2)പരപ്പനങ്ങാടി:ഗ്രാന്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥം ആള്‍ കേരളഫൂട്ട് വെയര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി പഞ്ചായത്ത് കമ്മറ്റി

DSC02706-1

സംഘടിപ്പിച്ച റോഡ് ഷോ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു.