സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്‌

goldകൊച്ചി: സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്‌. ഇന്ന്‌ സ്വര്‍ണ്ണ വില അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിലിയില്‍ എത്തിയിരിക്കുകയാണ്‌. പവന്‌ 120 രൂപ കുറഞ്ഞ്‌ 18,880 രൂപയായി. ഗ്രമാനിന്‌ 15 രൂപ കുറഞ്ഞ്‌ 2360 രൂപയായി. രാജ്യാന്തരവിപണിയില്‍ സ്വര്‍ണ്ണവില ഇടിഞ്ഞതാണ്‌ വില തകര്‍ച്ചയ്‌ക്കു കാരണമായിരിക്കുന്നത്‌.