സ്വര്‍ണ്ണത്തിന്‌ 320 രൂപ കുറഞ്ഞ്‌ പവന്‌ 19,680 രൂപയായി

GOLDകൊച്ചി: ഏറെ നാളുകള്‍ക്ക്‌ ശേഷം സ്വര്‍ണ്ണവില 20,000 ത്തിന്‌ താഴെയെത്തി. സ്വര്‍ണ്ണത്തിന്‌ ഇന്ന്‌ പവന്‌ 320 രൂപ കുറഞ്ഞ്‌ 19,680 രൂപയായി.

ഗ്രാമിന്‌ 40 രൂപ താഴ്‌ന്ന്‌ 2,460 രൂപയിലെത്തി. വെള്ളിയാഴ്‌ച പവന്‌ 20,000 രൂപയായിരുന്നു വില. കുറച്ചു ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ഇടിവ്‌ തുടരുകയാണ്‌.
സ്വര്‍ണ്ണത്തിന്‌ 320 രൂപ കുറഞ്ഞ്‌ പവന്‌ 19,680 രൂപയായി