സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്‌

goldകൊച്ചി : സ്വര്‍ണ്ണവില വീണ്ടും താഴ്‌ന്നു. പവന്‌ 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 19,600 രൂപയായി. 10 രൂപ കുറഞ്ഞ്‌ 2,450 രൂപയാണ്‌ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കഴിഞ്ഞ നാല്‌ വര്‍ഷത്തെ അപേക്ഷിച്ച്‌ ഏറ്റവും താഴ്‌ന്ന നിലയിലാണ്‌.