രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന്റെ അഭിമാനമായി പാര്‍വ്വതിയും ടേക്ക് ഓഫും

48 ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന്റെ അഭിമാന മുയര്‍ത്തി പാര്‍വ്വതിയും ടേക്ക് ഓഫും. രാജ്യാന്തര ചലച്ചിത്ര പ്രതിഭകള്‍ക്ക് മുന്നില്‍ കേരളത്തിന്റെ നേട്ടമുയര്‍ത്തികാണിച്ചത് ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പാര്‍വ്വതിയെ തേടിയെത്തിയ മികച്ചനടിക്കുള്ള രജത ചകോരമാണ്. തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു