ലിംഗപദവി: അപേക്ഷാ ഫോമുകളില്‍ മറ്റുള്ളവര്‍ എന്നു ചേര്‍ക്കാന്‍ അനുമതി

സംസ്ഥാനത്ത് നിലവിലുള്ള അപേക്ഷാ ഫോമുകളില്‍ ലിംഗപദവിയില്‍ സ്ത്രീ, പുരുഷന്‍ എന്നതിനു പുറമേ മറ്റുള്ളവര്‍ എന്നു ചേര്‍ക്കുന്നതിന് അനുമതി നല്‍കി സാമൂഹ്യ നീതി വകുപ്പ് ഉത്തരവായി.

Related Articles