ഗ്യാസിന് നിമിഷനേരെത്തില്‍ ശമനം

ഏറെ അലോസരമുണ്ടാക്കുന്ന ഒരു പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. പല കാരണങ്ങള്‍ക്കൊണ്ട് ഗ്യാസ്ട്രബിള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ അടുക്കളയിലെ ചില പൊടികയ്യ്കള്‍ കൊണ്ട് ഗ്യാസിനെ നിമിഷ നേരത്തില്‍ ഇല്ലാതാക്കാവുന്നതാണ്. തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു