പാചകവാതക വില വര്‍ധിച്ചു

ദില്ലി: പാചകവാതത്തിന്റെ വില വീണ്ടും വര്‍ധിച്ചും. സബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിന്റെ വിലയിലാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 59 രൂപ വര്‍ധിച്ച് 871.50 ആക്കി വര്‍ധിപ്പിച്ചിരിക്കുന്നത്.

ഒക്ടോബര്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. സബ്‌സിഡി ഉപേക്ഷിച്ച ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് വില വര്‍ധനവ് തിരിച്ചടിയാകും.