തൃശ്ശൂരില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം.

തൃശ്ശൂര്‍ : സ്വര്‍ണ്ണാഭരണ ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആഭരണ നിര്‍മ്മാണ ശാലയിലെ ജീവനക്കാരനായ നെന്മാറ സ്വദേശി സഞ്ജുവാണ് മരിച്ചത്. അതെസമയം അപകട കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

 

Related Articles