‘ഗാന്ധിയാണ് ശരി’ ചിത്രപ്രദര്‍ശനം നടത്തി

gandhi-jayanti-photo-exhibitionപരപ്പനങ്ങാടി: ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കൊടക്കാട് മേഖലാ കമ്മിറ്റി ‘ഗാന്ധിയാണ് ശരി’ ചിത്രപ്രദര്‍ശനം നടത്തി. പ്രദര്‍ശനം യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി ലത്തീഫ് കല്ലുടുമ്പന്‍ നിര്‍വഹിച്ചു. കുഴിക്കാട്ടില്‍ സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. ഉണ്ണികൃഷ്ണന്‍ കൂണിയേരി, അജിത്ത് മംഗലശ്ശേരി, ഹരി നെച്ചിക്കാട്ട്, എം കെ ഷഫ്രീന്‍, ജയന്‍ കോട്ടയില്‍, സഞ്ചയ്. കെ എന്നിവര്‍ സംസാരിച്ചു.