വനഗവേഷണ സ്ഥാപനത്തില്‍ താത്‌കാലിക ഒഴിവ്‌

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2017 ആഗസ്റ്റ്‌ 15 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയില്‍ ഒരു പ്രോജക്ട്‌ ഫെല്ലോയുടെ താത്‌കാലിക ഒഴിവുണ്ട്‌. സെപ്‌തംബര്‍ ഒന്‍പതിന്‌ രാവിലെ പത്തിന്‌ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും.
വിശദവിവരങ്ങള്‍ക്ക്‌ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ്‌ (www.kfri.res.in) സന്ദര്‍ശിക്കുക.