Section

malabari-logo-mobile

ഭക്ഷ്യമേള; പോസ്റ്റര്‍ പ്രകാശനം ചെയ്തു

HIGHLIGHTS : മലപ്പുറം:ജില്ലാ ടൂറിസം പ്രമോഷന്‍ കൗസില്‍ കോട്ടക്കുന്നില്‍ നടത്തു ഭക്ഷ്യമേളയുടെ പോസ്റ്റര്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. ഇവ...

മലപ്പുറം:ജില്ലാ ടൂറിസം പ്രമോഷന്‍ കൗസില്‍ കോട്ടക്കുന്നില്‍ നടത്തു ഭക്ഷ്യമേളയുടെ പോസ്റ്റര്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. ഇവിലിന പ്രൊഡക്ഷനുമായി സഹകരിച്ചാണ് മേള നടത്തുന്നത് നടത്തുത്. ഓഗസ്റ്റ് 18 മുതല്‍ 27 വരെയാണ് മേള. ജില്ലയുടെ തനത് വിഭവങ്ങളും മറ്റു വൈവിധ ഭക്ഷണങ്ങളും മേളയിലുണ്ടാവും.
കേരളത്തിലെ 14 ജില്ലകളിലെയും രുചി വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ മേളയിലുണ്ട്. ദിവസേനെ നടക്കുന്ന കലാപരിപാടികള്‍ മേളയുടെ ആകര്‍ഷണമാവും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!