പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ ആദരിച്ചു

മലപ്പുറം: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറം ജില്ലിയിലെ എസ്ഡിപിഐ പ്രവര്‍ത്തരെ ആദരിച്ചു. ചടങ്ങ് സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ ജനങ്ങൾക്കുണ്ടായ മുഴുവൻ നഷ്ടവും സർക്കാർ വഹിക്കണമെന്ന്‌
മജീദ് ഫൈസി ആവശ്യപെട്ടു.

ജില്ല വൈസ് പ്രസി-വി.ടി ഇബ്റാ മുൽ ഹഖ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സിക്രട്ടറിമാരായ പി.ആർ.സിയാദ്, മുസ്ഥഫ കൊമ്മേരി, സംസ്ഥാന സമിതി അംഗങ്ങളായ ജലീൽ നീലാമ്പ്ര, കഷ്ണൻ എരഞ്ഞിക്കൽ, അഡ്വ: എ.എ.റഹീം,ടി.എം ഷൗക്കത്ത്, മുസ്ഥഫ മാസ്റ്റർ, ബാബു മണി, എന്നിവർ സംസാരിച്ചു –

 

 

Related Articles