Section

malabari-logo-mobile

പഴയ 500 രൂപ നോട്ട് നാളവരെ മാത്രം

HIGHLIGHTS : ന്യൂഡല്‍ഹി : സര്‍ക്കാര്‍ പിന്‍വലിച്ച പഴയ 500 രൂപ നോട്ടുകളുടെ ഉപയോഗം ശനിയാഴ്ച അര്‍ധരാത്രിവരെമാത്രം. റെയില്‍വേ ടിക്കറ്റ്, മെട്രോ, സര്‍ക്കാര്‍ ബസുകള്‍...

500-noteന്യൂഡല്‍ഹി : സര്‍ക്കാര്‍ പിന്‍വലിച്ച പഴയ 500 രൂപ നോട്ടുകളുടെ ഉപയോഗം ശനിയാഴ്ച അര്‍ധരാത്രിവരെമാത്രം. റെയില്‍വേ ടിക്കറ്റ്, മെട്രോ, സര്‍ക്കാര്‍ ബസുകള്‍, വിമാനടിക്കറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ ഉപയോഗിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍, ഈ ഇളവ് ഡിസംബര്‍ പത്തുവരെ മാത്രമായി സര്‍ക്കാര്‍ പരിമിതപ്പെടുത്തി. പിന്‍വലിച്ച 500, 1000 നോട്ടുകള്‍ ബാങ്കുകളിലേക്ക് വലിയതോതില്‍ മടങ്ങിയെത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

sameeksha-malabarinews

പഴയ നോട്ടുകളുടേതായി 12 ലക്ഷം കോടിയിലേറെ രൂപ ബാങ്കുകളില്‍ ഇതിനോടകം മടങ്ങിയെത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!