ഫഹദ് താങ്കളെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു :നസ്രിയ

fahad nasriya ഈ വര്‍ഷത്തെ സംസ്ഥാനസര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഫഹദ് ഫാസിലിന് ഭാവിവധു നസ്രിയയുടെ അഭിനന്ദനം. തന്റെ ഫേസ് ബുക്ക് വാളിലാണ് ഫഹദ് ഫാസിലിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിട്ടിരിക്കുന്നത്.

‘അവര്‍ഡ് കിട്ടുകയെന്നത് മനോഹരമായ കാര്യം തന്നെയാണ് എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡ് ഫഹദിന് കിട്ടുക എന്നത് എ്‌ന്നെസംബന്ധിച്ചിടത്തോളം എറ്റവും നല്ല അനുഭവമാണ്. ഫഹദ് താങ്കളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു, നിങ്ങളെ ഞാന്‍ ബഹുമാനിക്കുകയയും സനേഹിക്കുകയും ചെയ്യുന്നു’ ഇതായിരുന്നു നസ്രീയ സനേഹത്തോടെ കുറിച്ചി്ട്ടത്.

മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ആന്‍ അഗസ്റ്റിനെയും , ദേശീയ അവാര്‍ഡനേടിയ സുരാജ് വെഞ്ഞാറമൂടിനെയും നസ്രിയ അഭിനന്ദിക്കുന്നുണ്ട്.
ഫെയ്‌സ ബുക്കില്‍ സൂപ്പര്‍താരങ്ങളേക്കാളും ആരാധകരുള്ള താരമാണ് നസ്രിയ