പൂന്തോട്ടത്തിലെ ഇലയില്‍ പ്രത്യക്ഷപ്പെട്ട് മനുഷ്യരൂപം കാണാന്‍ വന്‍തിരക്ക്

leafതിരൂര്‍ : വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലെ ചെടിയില്‍ പ്രത്യക്ഷപ്പെട്ട മനുഷ്യന്റെ മുഖത്തിനോട് സാമ്യമുള്ള രൂപം കാണാന്‍ നാട്ടുകാര്‍ ഒഴുകിയെത്തുന്നു. തിരൂര്‍ പുറത്തൂരിലെ കുറമ്പടി മാത്തൂര്‍ സ്വദേശി വളപ്പില്‍ ബാവയുടെ വീട്ടിലെ പൂന്തോട്ടത്തിലെ ഇലയിലാണ്് മനുഷ്യമുഖത്തിന് സാദ്യശ്യമുള്ള രൂപം പ്രത്യക്ഷപ്പട്ടെത്.
വെളുത്ത നിറമുള്ള ഈ രൂപത്തിന് കണ്ണും മൂക്കും എല്ലാമുണ്ട്. വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്നും നിരവധിയാളുകളാണ് സംഭവം കാണാനെത്തുന്നത്‌