ഫേസ്ബുക്കിലൂടെ അടിയന്തിര സാഹചര്യത്തില്‍ സഹായം ആവശ്യപ്പെടാം

ഇന്ന് ഏറ്റവും കൂടതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഫേസ്ബുക്ക്. ഒരേസമയം ഇത്രയധികം പേര്‍ ഒരേ ഇടത്തില്‍ തങ്ങി നില്‍ക്കുന്ന ഒരു നെറ്റ്വര്‍ക്കിംങ് ഇടം വേരെ ഉണ്ടാവില്ല. ഫോട്ടോകളും മെസേജുകളും മാത്രമല്ല ഇന്ന് ഫേസ് ബുക്കിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ ഫേസ്ബുക്ക് വഴി സാഹം ലഭിക്കാന്‍ തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യു