Section

malabari-logo-mobile

സൗദിയില്‍ തൊഴിലെടുക്കാന്‍ ഇനി പരീക്ഷയെഴുതണം.

HIGHLIGHTS : റിയാദ്‌: വിദേശ തൊഴിലാളികള്‍ക്ക്‌ സൗദിഅറേബ്യയില്‍ ജോലിചെയ്യാന്‍ തൊഴില്‍ യോഗ്യത പരീക്ഷ നടപ്പാക്കുന്നു. സൗദി തൊഴില്‍ മന്ത്രാലയമാണ്‌ പരീക്ഷ നടത്തി ലൈസന...


റിയാദ്‌: വിദേശ തൊഴിലാളികള്‍ക്ക്‌ സൗദിഅറേബ്യയില്‍ ജോലിചെയ്യാന്‍ തൊഴില്‍ യോഗ്യത പരീക്ഷ നടപ്പാക്കുന്നു. സൗദി തൊഴില്‍ മന്ത്രാലയമാണ്‌ പരീക്ഷ നടത്തി ലൈസന്‍സ്‌ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്‌. വിദേശ തൊഴിലാളികളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന്‌ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ ഡോ. ഫഹദ്‌അല്‍ തുവൈജിരി അഭിപ്രായപ്പെട്ടു.

വിദേശരാജ്യങ്ങള്‍ക്ക്‌ തുല്യമായ തൊഴില്‍ മാനദണ്ഡങ്ങള്‍ക്കാവും രൂപം നല്‍കുക.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!