ഏറ്റുമാനൂര്‍ അമ്പലത്തില്‍ ആനയിടഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു

ഏറ്റുമാനൂര്‍ അമ്പലത്തില്‍ ആനയിടഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. ആറാട്ടിനിടെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഈ സമയം ആനയുടെ പുറത്തുണ്ടായിരുന്ന ആളെ അതിസാഹസികമായി രക്ഷപ്പെടുത്തി.