എന്റെ താനൂര്‍:പാടത്ത്‌ ഞാറു നട്ട്‌ എംഎല്‍എ

tanur-1താനൂര്‍:ഡിടിപിസിയും എന്റെ താനൂര്‍ പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം പെരുന്നാള്‍ പരിപാടിയുടെ ഭാഗമായി ഞാറുനടല്‍ നടത്തി. എട്ടേക്കറോളം വരുന്ന താനാളൂര്‍ പാടത്താണ്‌ ഞാറുനടീല്‍ നടന്നത്‌. എംഎല്‍എ വി അബ്ദുറഹ്മാന്‍ ഞാറുനടല്‍ ഉദ്‌ഘാടനം ചെയ്‌തു.