ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിംഗ് നാളെ

ദില്ലി: 16 ാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടപോളിംഗ് നാളെ നടക്കും. അസ്സാമിലെ അഞ്ചും തൃപുരയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പുമായി കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഏപ്രില്‍ പത്തിനാണ് തെരഞ്ഞെടുപ്പ്.