മഅ്ദനി മല്‍സരിക്കില്ല

madaniതിരു : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഅ്ദനി മല്‍സരിക്കില്ലെന്ന് പൂന്തുറ സിറാജ്. ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് 28 ന് ശേഷം പ്രഖ്യാപിക്കും.നേരത്തെ പൊന്നാനി പാര്‍ലമെന്ററി മണ്ഡലത്തില്‍ മഅ്ദനി മല്‍സരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.