നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത്‌ തോറ്റു

Untitled-2 copyനിലമ്പൂര്‍: മലപ്പുറത്തെ കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ്‌ മണ്ഡലമായ നിലമ്പൂരില്‍ പതിനായിരത്തില്‍പരം വോട്ടുകള്‍ക്ക്‌ ഇടത്‌ സ്വതന്ത്രസ്ഥാനാര്‍ത്ഥി പി വി അനവര്‍ വിജയിച്ചു. നിലവിലെ എംഎല്‍എയും വൈദ്യുതി മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മകനായ ഷൗക്കത്തിനെയാണ്‌ അന്‍വര്‍ അട്ടിമറിച്ചത്‌.