ഹിമാചലില്‍ ബിജെപി അധികാരത്തിലേക്ക്

ഷിംല:ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയാണ് മുന്‍പില്‍ 41 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. 24 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 3 സീറ്റുകളില്‍ മറ്റുള്ളവരാണ് ലീഡ് ചെയ്യുന്നത്.

68 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് വേണ്ടത്. ഹിമാചലില്‍ ബിജെപി അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോളുകള്‍ നേരത്തെ പ്രവചിച്ചത്.

ഹിമാചല്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. 68 സീറ്റുകളില്‍ ബിജെപി-41, കോണ്‍ഗ്രസ്-22ഉം