എടരിക്കോട്‌ പഞ്ചായത്ത്‌ മുസ്ലീം യൂത്ത്‌ ലീഗ്‌ കൗണ്‍സില്‍ ഭാരവാഹികള്‍

Untitled-1 copyകോട്ടക്കല്‍: എടരിക്കോട്‌ പഞ്ചായത്ത്‌ മുസ്ലീം യൂത്ത്‌ ലീഗ്‌ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. അസീസ്‌ പുതുക്കിടി(പ്രസിഡണ്ട്‌), ഫസലുദ്ധീന്‍ പുതുപ്പറമ്പ്‌(ജനറല്‍ സെക്രട്ടറി), ഹനീഫ കാക്കാത്തടം(ട്രഷറര്‍) എന്നിവരെ തിരെഞ്ഞെടുത്തു. ജില്ലാ യൂത്ത്‌ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ വിടി സുബൈര്‍ തങ്ങള്‍ കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്‌തു.
ശറഫൂ പൂക്കയില്‍ യോഗത്തില്‍ അധ്യക്ഷനായി.