എടപ്പുരക്കാട്ട് കദീസക്കുട്ടി (97) നിര്യാതയായി

edappurakkatt kadeesakkutty (97)തേഞ്ഞിപ്പലം : ചേലേമ്പ്ര എളന്നുമ്മലിലെ എടപ്പുരക്കാട്ട് പരേതനായ മുഹമ്മദിന്റെ ഭാര്യ കദീസക്കുട്ടി (97) നിര്യാതയായി. മക്കള്‍ : മൊയ്തീന്‍ കുട്ടി ഹാജി, അബൂബക്കര്‍, ഉമ്മാത്തിക്കുട്ടി, ബീവാത്തക്കുട്ടി, ആയിഷ മോള്‍, നബീസ. മരുമക്കള്‍: ആയിഷ ബീവി, ആയിഷക്കുട്ടി, കമ്മുക്കുട്ടി ഹാജി – കടക്കാട്ടുപ്പാറ, ബീരാന്‍ കുട്ടി ഹാജി – നീരോല്‍പ്പലം, ഖാദര്‍ മുസ് ലിയാര്‍ – പെരുമുഖം, പരേതരായ എ.പി മുഹമ്മദ് – വടക്കുമ്പാട്, ഇപ്പിച്ചുട്ടി ഹാജി – പുതുക്കോട്. ഖബറടക്കം ഇന്ന് (30-12-2013 തിങ്കള്‍) രാവിലെ 11 മണിക്ക് എളന്നുമ്മല്‍ തേനേരിപ്പാറ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.