Section

malabari-logo-mobile

ഡിവൈഎഫഐയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

HIGHLIGHTS : ദില്ലി: ഡിവൈഎഫ്‌ഐയുടെ ഔദ്യോദിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഡിവൈഎഫ്‌ഐയു

DYFIദില്ലി:  ഡിവൈഎഫ്‌ഐയുടെ ഔദ്യോദിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഡിവൈഎഫ്‌ഐയുെട സെന്‍ട്രല്‍കമ്മിറ്റിയുടെ വെബ്‌സൈറ്റായ www.dyfi.in ആണ് വ്യാഴാഴ്ച ഹാക്ക് ചെയ്തിരിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള സംഘമാണ് ഇതിനൂ പിന്നിലെന്ന് കരുതുന്നു.
ഈ സൈറ്റിന്റെ ആദ്യ പേജില്‍ തന്നെ പാക്കിസ്ഥാന്റെ പതാക, ഭൂപടം എന്നിവ ഹാക്കര്മാര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഹാക്ക് ചെയ്തത് TR4 C-K3R ആണെന്നും തങ്ങള്‍ പാക്കിസ്ഥാനിലെ അനോണിമസ് ആര്‍മിയാണെന്നും വെളിപ്പെടുത്തുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!