തിരൂരില്‍ മന്ത്രി കെ ബാബുവിനെതിരെ കരിങ്കൊടി


karinkodiതിരൂര്‍ : തുറമുഖ എക്‌സൈസ്‌ മന്ത്രി കെ ബാബുവിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തിരൂര്‍ പടിഞ്ഞാറക്കരയിലെ സ്‌കൂള്‍ കെട്ടിട ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.

തിങ്കളാഴ്‌ച വൈകീട്ട്‌ അഞ്ചേമുക്കാലോടെ മന്ത്രിയെത്തിയത്‌. പ്രവര്‍ത്തര്‍ പോലീസ്‌ വാഹനവ്യുഹത്തിന്‌ മുന്നിലേക്ക്‌ കരങ്കൊടിയുമായി എടുത്തുചാടുകയായിരുന്നു. തുടര്‍ന്ന ഇവരെ നീക്കിയതിന്‌ ശേഷമാണ്‌ മന്ത്രി കടന്നുപോയത്‌