ചിത്രരചനാമത്സരം സംഘടിപ്പിച്ചു

painting 2പരപ്പനങ്ങാടി: ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പരപ്പനങ്ങാടി മേഖലാ കമ്മിറ്റി ‘വര-2016’ എന്ന പേരില്‍ ചിത്ര രചനാ മത്സരം painting 1സംഘടിപ്പിച്ചു. യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.