Section

malabari-logo-mobile

ഡിവൈഎഫ്‌ഐയുടെ മാട്രിമോണിയല്‍ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തു.

HIGHLIGHTS : തിരു: ഡിവൈഎഫ്‌ഐയുടെ സെക്കുലര്‍ മാട്രിമോണ്യല്‍ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തു. ഹാക്ക്‌ ചെയ്‌തിരിക്കുന്നത്‌ ഇസ്ലാമിക്‌ ആര്‍മി എന്ന പേരിലാണ്‌. ജാതി മത വ...

18-1418882713-hacker-1തിരു: ഡിവൈഎഫ്‌ഐയുടെ സെക്കുലര്‍ മാട്രിമോണ്യല്‍ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തു. ഹാക്ക്‌ ചെയ്‌തിരിക്കുന്നത്‌ ഇസ്ലാമിക്‌ ആര്‍മി എന്ന പേരിലാണ്‌. ജാതി മത വ്യത്യാസമില്ലാതെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വേണ്ടി ഡിവൈഎഫ്‌ഐ ആരംഭിച്ചതാണ്‌ ഈ വെബ്‌സൈറ്റ്‌.

കഴിഞ്ഞ സംസ്ഥാന സമ്മേളന തീരുമാന പ്രകാരമാണ്‌ www.secularmarriage.com എന്ന പേരില്‍ സൈറ്റ്‌ തുടങ്ങിയത്‌. സൈറ്റ്‌ താരദമ്പതികളായ ആഷിക്‌ അബുവും റീമ കല്ലിങ്കലും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌ത്‌ മണിക്കൂറുകള്‍ക്കുള്ളിലാണ്‌ ഹാക്ക്‌ ചെയ്യപ്പെട്ടത്‌.

sameeksha-malabarinews

നേരത്തെ നടന്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ട അതേ സംഘമാണ്‌ ഹാക്ക്‌ ചെയ്‌തത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!