പീഡനാരോപണം: സിപിഎം നേതാവ് ജീവന്‍ ലാലിനെ സസ്‌പെന്റ് ചെയ്തു

തൃശൂര്‍: പീഡന പരാതിയെ തുടര്‍ന്ന് സിപിഎം നേതാവായ ജീവന്‍ ലാലിനെ സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിലെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൃശൂര്‍: പീഡന പരാതിയെ തുടര്‍ന്ന് സിപിഎം നേതാവായ ജീവന്‍ ലാലിനെ സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിലെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായ ജീവന്‍ ലാലിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജീവന്‍ ലാലിനെതിരെ കാട്ടൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. യുവതി പാര്‍ട്ടിയില്‍ പരാതി നല്‍കിയെങ്കിലും അവഗണിച്ചതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

എംഎല്‍എ ഹോസ്റ്റലില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •