വിദ്യാര്‍ത്ഥികളെ വലയിലാക്കാന്‍ ചോക്‌ളേറ്റ് സിഗറേറ്റുകളും കോട്ടക്കലില്‍ 2പേര്‍ പിടിയില്‍

kottakkalകോട്ടക്കല്‍ :ലഹരി മാഫിയ ലക്ഷ്യം വെക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ. ചെറിയ കുട്ടികളെ പോലൂം ലഹരിയുടെ ലോകത്തേക്ക് ആകര്‍ഷിക്കാന്‍ ജില്ലയില്‍ പാന്‍ ഉത്പന്നങ്ങള്‍ക്കു പുറമെ ചോക്ലേറ്റ് സിഗറേറ്റുകളും.
കഴിഞ്ഞ ദിവസം കോട്ടക്കല്‍ ബിഎ റോഡിലുള്ള രണ്ടു കടകളില്‍ നിന്ന് ചോക്ലേറ്റ് ഫ്‌ളേവറുള്ള സിഗററ്റുകള്‍ പിടികുടിയത്. മോണ്‍ട് എന്ന പേരുള്ള ഈ സിഗററ്റുകളില്‍ ലഹരിവസ്ത്തുള്‍ വില്‍ക്കുമ്പോല്‍ പ്രദര്‍ശിപ്പിക്കേണ്ട മുന്നറിയപ്പുനിര്‍ദ്ദേശങ്ങളൊന്നുമില്ല.
hansഇരുകടകളുടെയും നടത്തിപ്പുകാരായ അവറാന്‍കുട്ടി ഹാജി, ഹംസ എന്നിവരെയും കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്‌