ദോഹയില്‍ ഇസ്താംബൂള്‍ ഹോട്ടലില്‍ ഗ്യാസ് പൊട്ടിതെറിച്ച് നാല് മരണം

ഖത്തര്‍: ദോഹയിലെ ലാന്‍ഡ്മാര്‍ക്ക് മാളിലെ ഇസ്താംബൂള്‍ ഹോട്ടലില്‍ ഗ്യാസ് പൊട്ടിതെറിച്ച് വന്‍ തീ പിടുത്തം. തീ പിടുത്തത്തില്‍ 4 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധിപേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തീയണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.