ദോഹയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്‌ തീപിടിച്ചു

images (1)ദോഹ: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. ആളപായമില്ല. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 43ല്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്കണ് വോള്‍വോ കമ്പനിക്കു സമീപത്തായിരുന്നു സംഭവം. ഉടന്‍ വാഹനം നിര്‍ത്തിയ ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു. ഫയര്‍ഫോഴ്‌സും സിവില്‍ഡിഫന്‍സും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.